British Columbia
Popular
Most Recent
ആരോഗ്യസേവനം ഇനി വിരൽത്തുമ്പിൽ; സൗത്ത് സറേയിൽ പുതിയ അർജന്റ് കെയർ സെന്റർ
വൻകൂവർ: കാനഡയിലെ സൗത്ത് സറേയിൽ ആരോഗ്യസേവനങ്ങൾ കൂടുതൽ വിപുലീകരിക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. പുതിയ അർജന്റ് ആൻഡ് പ്രൈമറി കെയർ സെന്റർ (UPCC) ഏപ്രിൽ 15 ബുധനാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി...
