Manitoba
Popular
Most Recent
കറുത്തവർഗ്ഗക്കാരുടെ വ്യാപാരത്തിന് കൈത്താങ്ങാവാൻ മാനിറ്റോബ
വിനിപെഗ് : കാനഡയിലുടനീളമുള്ള കറുത്തവർഗ്ഗക്കാരുടെ നേട്ടങ്ങളെയും സംഭാവനകളെയും ആദരിക്കുന്ന 'ബ്ലാക്ക് ഹിസ്റ്ററി മന്തിന്റെ ഭാഗമായി 12 ലക്ഷം ഡോളറിന്റെ ധനസഹായം പ്രഖ്യാപിച്ച് മാനിറ്റോബ സർക്കാർ. പ്രവിശ്യയിലെ കറുത്തവർഗ്ഗക്കാർ നയിക്കുന്ന വ്യാപാര സ്ഥാപനങ്ങളെ പിന്തുണയ്ക്കുന്നതിനും...
