Manitoba
Popular
Most Recent
മാനിറ്റോബയിൽ കൊല്ലപ്പെട്ട യുവതിക്കൾക്കായുള്ള തെരച്ചിൽ നാലാം ഘട്ടത്തിൽ
വിനിപെഗ് : മാനിറ്റോബയിൽ കൊല്ലപ്പെട്ട മാർസിഡസ് മൈറൻ്റെയും മോർഗൻ ഹാരിസിൻ്റെയും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താനുള്ള തെരച്ചിൽ പുരോഗമിക്കുന്നതായി റിപ്പോർട്ട്.മാലിന്യക്കൂമ്പാരത്തിൽ നടക്കുന്ന തെരച്ചിൽ നാലാം ഘട്ടത്തിലേക്ക് കടന്നതായി പ്രൊജക്‌റ്റ് മാനേജ്‌മെൻ്റ് ലീഡ് അംന മാക്കിനൊപ്പം പ്രീമിയർ...