Nova Scotia
Popular
Most Recent
സ്കൂളുകള്‍ ആക്രമിക്കാന്‍ പദ്ധതിയിട്ടു; നോവസ്കോഷയില്‍ പതിനഞ്ചുകാരി ഉള്‍പ്പെടെ രണ്ട് കൗമാരക്കാര്‍ പിടിയില്‍
ബ്രിഡ്ജ്വാട്ടര്: നോവസ്കോഷയിലെയും മാനിറ്റോബയിലെയും സ്കൂളുകള്‍ക്ക് നേരെ സായുധ ആക്രമണം നടത്താന്‍ പദ്ധതിയിട്ട പതിനഞ്ചുകാരിയെയും പതിനാലുകാരനെയും പൊലീസ് പിടികൂടി. നോവസ്കോഷയിലെ ബ്രിഡ്ജ്വാട്ടറില്‍ നിന്നുള്ള പെണ്‍കുട്ടിയും മാനിറ്റോബയിലെ റിവേഴ്സില്‍ നിന്നുള്ള ആണ്‍കുട്ടിയുമാണ് പിടിയിലായത്. പെണ്‍കുട്ടിയുടെ ജാമ്യാപേക്ഷയില്‍...
