Nova Scotia
Popular
Most Recent
നോവസ്കോഷ ലുനെൻബർഗ് കൗണ്ടിയിൽ പക്ഷിപ്പനി
ഹാലിഫാക്സ് : ഒരു മാസത്തിനിടെ രണ്ടാം തവണയും നോവസ്കോഷയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതായി കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി. മാർച്ച് 21-ന് ലുനെൻബർഗ് കൗണ്ടിയിലെ വാണിജ്യേതര പ്രോപ്പർട്ടിയിലെ കോഴികൾക്കിടയിലാണ് രോഗം കണ്ടെത്തിയത്. മറ്റ് പ്രദേശങ്ങളിലേക്ക്...