Ontario
Popular
Most Recent
സ്കാർബ്റോ കാർ ഡീലർഷിപ്പിൽ തീപിടുത്തം: വാഹനങ്ങൾ കത്തിനശിച്ചു
ടൊറന്റോ: സ്കാർബ്റോയിലെ കാർ ഡീലർഷിപ്പിലുണ്ടായ തീപിടുത്തത്തിൽ നിരവധി വാഹനങ്ങൾ കത്തിനശിച്ചതായി റിപ്പോർട്ട്. ഞായറാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് എല്ലെസ്മിയർ റോഡിന് സമീപമുള്ള 1285 കെന്നഡി റോഡിലെ ഡീലർഷിപ്പിൽ തീപിടുത്തമുണ്ടായതെന്ന് അധികൃതർ അറിയിച്ചു. നാല്...
