Ontario
Popular
Most Recent
ടൊറൻ്റോ റിവർഡെയ്‌ലിൽ കാറിടിച്ച് സ്ത്രീ ഗുരുതരാവസ്ഥയിൽ
ടൊറൻ്റോ : റിവർഡെയ്‌ലിൽ വാഹനമിടിച്ച് 41 വയസ്സുള്ള സ്ത്രീക്ക് ഗുരുതരമായി പരുക്കേറ്റു. ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെ ജെറാർഡ് സ്ട്രീറ്റിലെ ബ്രോഡ്‌വ്യൂ അവന്യൂവിലാണ് സംഭവം.
ഗുരുതരമായി പരുക്കേറ്റ സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ടൊറൻ്റോ പൊലീസ് അറിയിച്ചു....
