Ontario
Popular
Most Recent
വാക്സിനേഷൻ രേഖകൾ പുതുക്കിയില്ല; വാട്ടർലൂവിലെ 704 വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ
കിച്ചനർ: വാക്സിനേഷൻ രേഖകൾ കൃത്യമല്ലാത്തതിനെത്തുടർന്ന് വാട്ടർലൂ റീജിയനിലെ 704 സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളെ സ്കൂളുകളിൽ നിന്ന് സസ്പെൻഡ് ചെയ്തു. 'ഇമ്മ്യൂണൈസേഷൻ ഓഫ് സ്കൂൾ പ്യൂപ്പിൾസ് ആക്ട്' പ്രകാരമാണ് പബ്ലിക് ഹെൽത്ത് വ്യാഴാഴ്ച രാവിലെ...
