Ontario
Popular
Most Recent
യുദ്ധവിമാനക്കരാർ: യു.എസിനെ വെല്ലാൻ സ്വീഡിഷ് കമ്പനി; മൺട്രിയോളിൽ വരും ഡാറ്റ സെന്റർ
ഓട്ടവ: കാനഡയുടെ യുദ്ധവിമാന കരാർ സ്വന്തമാക്കാനുള്ള പോരാട്ടത്തിൽ യു.എസ് കരുത്തനായ എഫ്-35 (F-35) വിമാനങ്ങളെ പിന്തള്ളാൻ തന്ത്രപരമായ നീക്കവുമായി സ്വീഡിഷ് കമ്പനിയായ സാബ്. കാനഡയുടെ അതീവ രഹസ്യ സ്വഭാവമുള്ള യുദ്ധവിവരങ്ങൾ കാനഡയുടെ മണ്ണിൽ...
