Local
Popular
Most Recent
ഞെട്ടിച്ച് ആൽബർട്ട: ജനസംഖ്യാ വളർച്ച റെക്കോർഡിൽ
എഡ്മിന്‍റൻ : കാനഡയിലെ മിക്ക പ്രവിശ്യകളും ജനസംഖ്യാ ഇടിവ് നേരിടുമ്പോൾ, ആൽബർട്ടയിൽ റെക്കോർഡ് വളർച്ച. കോവിഡ് മഹാമാരിക്ക് ശേഷം ഇതാദ്യമായാണ് രാജ്യവ്യാപകമായി ഇത്തരമൊരു ജനസംഖ്യാ ഇടിവ് ഉണ്ടായിട്ടുള്ളത്. കാനഡയിൽ ജനസംഖ്യാ വളർച്ച രേഖപ്പെടുത്തിയ...
