Local
Popular
Most Recent
സസ്കാച്വാനിൽ വീണ്ടും ശൈത്യതരംഗം: കനത്ത മഞ്ഞുവീഴ്ചയ്ക്കും തണുപ്പിനും സാധ്യത
റെജൈന : സസ്കാച്വാനിലെ സമീപകാല സൗമ്യമായ കാലാവസ്ഥയുമായി പൊരുത്തപ്പെടാൻ തുടങ്ങിയവർക്കൊരു മോശം വാർത്ത. ഈ വാരാന്ത്യത്തിൽ പ്രവിശ്യയിൽ ശൈത്യകാലം തിരിച്ചുവരാൻ പോകുന്നു. പ്രവിശ്യയുടെ തെക്ക് പടിഞ്ഞാറൻ മേഖല ഒഴികെ, സസ്കാച്വാന്‍റെ തെക്കൻ പകുതിയുടെ...
