Local
Popular
Most Recent
ഉറക്കം ശരിയായാൽ വഴക്കും കുറയും; ട്രെൻഡായി സ്ലീപ്പ് ഡിവോഴ്സ്
ഓട്ടവ : ദമ്പതികൾക്കിടയിൽ അടുത്തകാലത്തായി വർധിച്ചുവരുന്ന 'സ്ലീപ്പ് ഡിവോഴ്സ്' രീതിയെക്കുറിച്ച് വിശദീകരണവുമായി വിദഗ്ധർ രംഗത്ത്. പേര് കേൾക്കുമ്പോൾ അല്പം പരുക്കനായി തോന്നുമെങ്കിലും, ദാമ്പത്യബന്ധം കൂടുതൽ ദൃഢമാക്കുന്നതിനായി പങ്കാളികൾ രാത്രിയിൽ വെവ്വേറെ കിടന്നുറങ്ങുന്ന രീതിയാണിത്....
