Local
Popular
Most Recent
മിസ്സിസാഗ രൂപതയുടെ പുതിയ പ്രോട്ടോ സിഞ്ചെല്ലസ് ആയി ഫാദർ അഗസ്റ്റിൻ കല്ലുങ്കത്തറയിൽ നിയമിതനായി
മിസ്സിസാഗ: മിസ്സിസാഗ രൂപതയുടെ പ്രോട്ടോ സിഞ്ചെല്ലസ് ആയി ഫാദർ അഗസ്റ്റിൻ കല്ലുങ്കത്തറയിൽ നിയമിതനായി. 2019 മുതൽ സേവനമനുഷ്ഠിച്ചിരുന്ന ഫാദർ പത്രോസ് ചമ്പക്കര കാനഡയിലെ സേവനം പൂർത്തിയാക്കി അമേരിക്കയിലേക്ക് പോകുന്ന സാഹചര്യത്തിലാണ് ഈ പുതിയ...
