Local
Popular
Most Recent
നോർത്ത് യോർക്കിലെ ഒരു വീട്ടിൽ കത്തിക്കുത്ത്: അഞ്ചുപേർക്ക് പരുക്ക്; ഒരാൾ കസ്റ്റഡിയിൽ
ടൊറന്റോ: നോർത്ത് യോർക്കിലെ ഒരു വീട്ടിലുണ്ടായ കത്തിക്കുത്ത് ആക്രമണത്തിൽ അഞ്ച് പേർക്ക് പരുക്കേറ്റു. തിങ്കളാഴ്ച രാത്രി പത്തരയോടെ ബാഥർസ്റ്റ് സ്ട്രീറ്റ്, സ്റ്റീൽസ് അവന്യൂ മേഖലയിലായിരുന്നു സംഭവം. കുത്തേറ്റവരിൽ മൂന്നുപേരുടെ നില അതീവ ഗുരുതരമാണെന്ന്...
