Local
Popular
Most Recent
നോവസ്കോഷ ജഡ്ജിയായി പ്രീമിയറുടെ വിശ്വസ്തൻ: പ്രതിഷേധവുമായി പ്രതിപക്ഷം
ഹാലിഫാക്സ് : നോവസ്കോഷ പ്രീമിയർ ടിം ഹൂസ്റ്റണിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സഹ-അധ്യക്ഷനായിരുന്ന കാമറൂൺ മക്കീനെ പ്രവിശ്യാ കോടതി ജഡ്ജിയായി നിയമിച്ചത് വിവാദത്തിൽ. 2021-ലും 2024-ലും പ്രീമിയർ ടിം ഹൂസ്റ്റന്റെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച...
