Local
Popular
Most Recent
സ്കൂളുകൾ സുരക്ഷിതമെന്ന് സർക്കാർ; വീഴ്ചകൾ അക്കമിട്ട് നിരത്തി അന്വേഷണ റിപ്പോർട്ട്
ഷാർലറ്റ്ടൗൺ: പ്രിൻസ് എഡ്വേർഡ് ഐലൻഡിലെ വിദ്യാലയങ്ങൾ താരതമ്യേന സുരക്ഷിതമാണെങ്കിലും, ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ലൈംഗിക അതിക്രമങ്ങൾ തടയുന്നതിൽ ഗുരുതരമായ വീഴ്ചകൾ സംഭവിക്കുന്നതായി പ്രത്യേക അന്വേഷണ റിപ്പോർട്ട്. സ്കൂൾ ജീവനക്കാരുടെ മോശം പെരുമാറ്റത്തെക്കുറിച്ചുള്ള പരാതികൾ രേഖപ്പെടുത്തുന്നതിലും...
