Local
Popular
Most Recent
പ്രകൃതിദുരന്തങ്ങളെ കമ്പനികളെ പേടി; ഹോം ഇൻഷുറൻസ്പ്രീമിയം കുതിച്ചുയരുന്നു
ഓട്ടവ: ആഗോളതലത്തിൽ പ്രകൃതിക്ഷോഭങ്ങൾ കൂടുന്നത് സാധാരണക്കാരുടെ ഇൻഷുറൻസ് ചെലവുകൾക്ക് തിരിച്ചടിയാകുന്നു. ചുഴലിക്കാറ്റ്, കാട്ടുതീ, അപ്രതീക്ഷിത പ്രളയം എന്നിവ ഇൻഷുറൻസ് കമ്പനികൾക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്ന സാഹചര്യത്തിലാണ് ഈ പ്രതിസന്ധി. പ്രകൃതി ദുരന്തങ്ങളെ...
