Prince Edward Island
Popular
Most Recent
പി.ഇ.ഐ ആരോഗ്യമന്ത്രി മാർക്ക് മക്ലെയ്ൻ അന്തരിച്ചു
ഷാർലെറ്റ്ടൗൺ : പ്രിൻസ് എഡ്വേഡ് ഐലൻഡ് ആരോഗ്യമന്ത്രി മാർക്ക് മക്ലെയ്ൻ അന്തരിച്ചു. ആരോഗ്യപരമായ കാരണങ്ങളാൽ ചികിത്സയിലായിരിക്കെ ചൊവ്വാഴ്ചയായിരുന്നു അന്ത്യമെന്ന് ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു.
കോൺവാൾ-മെഡോബാങ്കിലെ പ്രോഗ്രസീവ് കൺസർവേറ്റീവ് എംഎൽഎ-യായിരുന്നു. 2021 ലെ ഉപതിരഞ്ഞെടുപ്പിലൂടെയാണ് അദ്ദേഹം...
