Prince Edward Island
Popular
Most Recent
ഇരട്ടി പ്രഹരം: മാരിടൈംസിൽ പെട്രോൾ-ഡീസൽ വില വർധിച്ചു
ഹാലിഫാക്സ് : മൂന്ന് മാരിടൈംസ് പ്രവിശ്യകളിലും തുടർച്ചയായി രണ്ടാം ആഴ്ചയും പെട്രോൾ-ഡീസൽ വില വർധിച്ചു.
നോവസ്കോഷ
പ്രവിശ്യാ തലസ്ഥാനമായ ഹാലിഫാക്സിൽ സാധാരണ പെട്രോളിന്റെ വില 0.6 സെൻ്റ് വർധിച്ചു. ഇതോടെ നിലവിൽ പെട്രോൾ വില ലിറ്ററിന്...
