Quebec
Popular
Most Recent
കെബെക്ക് മുൻസിപ്പിൽ തിരഞ്ഞെടുപ്പ്: എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത് 4,560 പേർ
മൺട്രിയോൾ : കെബെക്കിലെ 1,100 മുനിസിപ്പാലിറ്റികളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ 4,560 സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതായി റിപ്പോർട്ട്. ഒക്ടോബർ 3-ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചപ്പോഴാണ് ഈ കണക്കുകൾ പുറത്തുവന്നത്. എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടവരിൽ...