Quebec
Popular
Most Recent
‘മാറ്റം അനിവാര്യം’; പുതിയ നയങ്ങളുമായി കെബെക്കിലെ തൊഴിലാളി സംഘടനകൾ
മൺട്രിയോൾ: തങ്ങളുടെ പ്രവർത്തനരീതികൾ പുനഃപരിശോധിക്കാനും മാറുന്ന കാലത്തിനനുസരിച്ച് നവീകരിക്കാനും തയ്യാറെടുത്ത് കെബെക്കിലെ പ്രധാന തൊഴിലാളി യൂണിയനുകൾ. ഡ്രമ്മണ്ട്‌വില്ലിൽ ചൊവ്വാഴ്ച ആരംഭിച്ച രണ്ട് ദിവസത്തെ പ്രത്യേക സമ്മേളനത്തിൽ അയ്യായിരത്തോളം പ്രതിനിധികളാണ് പങ്കെടുക്കുന്നത്. തങ്ങളുടെ പ്രസക്തി...
