Quebec
Popular
Most Recent
ഉപതിരഞ്ഞെടുപ്പ് പരാജയം: കോക്കസ് മീറ്റിങ് വിളിച്ച് ഫ്രാൻസ്വ ലെഗോൾട്ട്
മൺട്രിയോൾ : അർതബാസ്ക ഉപതിരഞ്ഞെടുപ്പിൽ പാർട്ടിക്കേറ്റ കനത്ത പരാജയത്തിന് ശേഷം കോളിഷൻ അവെനിർ കെബെക്ക് (സിഎക്യു) കോക്കസ് അംഗങ്ങളുമായി കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങി പ്രീമിയർ ഫ്രാൻസ്വ ലെഗോൾട്ട്. ഉപതിരഞ്ഞെടുപ്പ് പരാജയം ചർച്ച ചെയ്യാൻ ബുധനാഴ്ച...