Quebec
Popular
Most Recent
മുൻ മന്ത്രി ലയണൽ കാർമന്റ് സി.എ.ക്യുവിൽ തിരിച്ചെത്തുന്നു; പ്രഖ്യാപനം ഇന്ന്
മൺട്രിയോൾ: കെബെക്കിന്റെ മുൻ സാമൂഹിക സേവന മന്ത്രി ലയണൽ കാർമന്റ് ഭരണകക്ഷിയായ കോളിഷൻ അവെനിർ കെബെക്കിലേക്ക് (സിഎക്യു) തിരിച്ചെത്തുന്നു.ബുധനാഴ്ച അദ്ദേഹം ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്ന് ലാ പ്രെസ് റിപ്പോർട്ട് ചെയ്യുന്നു....
