Quebec
Popular
Most Recent
ഫ്രഞ്ച് ഭാഷാ നിയമം വിനയാകുന്നു: കെബെക്കിലെ ഹോബി ഷോപ്പുകൾ പ്രതിസന്ധിയിൽ
മൺട്രിയോൾ: കെബെക്കിലെ ഹോബി സ്റ്റോർ ശൃംഖലയായ 'ഇമാജിനയർ' ഫ്രഞ്ച് ഭാഷാ നിയമങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്ത്. അപൂർവ്വമായ കളിക്കോപ്പുകളും ബോർഡ് ഗെയിമുകളും വിപണിയിൽ നിലനിർത്തുന്നതിനായി നിയമങ്ങളിൽ ഇളവ് വേണമെന്നാണ് ഇവരുടെ ആവശ്യം. വിദേശ...
