Quebec
Popular
Most Recent
ന്യൂയോര്‍ക്കില്‍ എയര്‍ കാനഡ വിമാനം ഫയര്‍ ട്രക്കുമായി കൂട്ടിയിടിച്ചു: പൈലറ്റും കോ പൈലറ്റും കൊല്ലപ്പെട്ടു
ന്യൂയോര്‍ക്ക് : മൺട്രിയോൾ ട്രൂഡോ ഇന്‍റർനാഷണൽ എയർപോർട്ടിൽ നിന്നും ന്യൂയോര്‍ക്കിലെ ലാഗ്വാര്‍ഡിയ എയർപോർട്ടിലേക്ക് വന്ന എയർ കാനഡ വിമാനം ഫയര്‍ ട്രക്കുമായി കൂട്ടിയിടിച്ച് രണ്ടുപേര്‍ കൊല്ലപ്പെട്ടു. പൈലറ്റും കോ പൈലറ്റുമാണ് അപകടത്തിൽ മരിച്ചത്....
