National
Popular
Most Recent
ട്രംപിന്റെ സത്യപ്രതിജ്ഞയില്‍ പ്രധാനമന്ത്രി പങ്കെടുക്കില്ല; ഇന്ത്യയെ പ്രതിനിധീകരിച്ച് എസ്.ജയശങ്കര്‍
ന്യൂഡല്‍ഹി: യുഎസ് പ്രസിഡന്റായി വീണ്ടും ഡോണള്‍ഡ് ട്രംപ് അധികാരമേല്‍ക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു വിദേശകാര്യ മന്ത്രി എസ്....