Special
Popular
Most Recent
ന്യൂനമർദ്ദം: മാരിടൈംസ് പ്രവിശ്യകളിൽ കനത്ത മഞ്ഞുവീഴ്ച
ഹാലിഫാക്സ് : വടക്കുകിഴക്കൻ യുഎസിൽ ആരംഭിച്ച ന്യൂനമർദ്ദത്തെ തുടർന്നുള്ള കനത്ത മഞ്ഞുവീഴ്ചയും മഴയും മാരിടൈംസ് പ്രവിശ്യകളിൽ ശനിയാഴ്ചയും തുടരുമെന്ന് എൻവയൺമെൻ്റ് കാനഡ മുന്നറിയിപ്പ് നൽകി. ന്യൂബ്രൺസ്വിക്കിന്‍റെ ബേ ഓഫ് ഫണ്ടി തീരപ്രദേശം, പ്രിൻസ്...
