Special
Popular
Most Recent
ഓക്ക്‌വില്ലിൽ ഭവനഭേദനം: നാല് പേർ അറസ്റ്റിൽ, തോക്കുകളും മയക്കുമരുന്നും പിടിച്ചെടുത്തു
ടൊറൻ്റോ : ഓക്ക്‌വില്ലിൽ നടന്ന ഭവനഭേദനവുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തതായി ഹാൾട്ടൺ പൊലീസ് അറിയിച്ചു. പ്രതികളിൽ നിന്നും നിരവധി തോക്കുകളും മയക്കുമരുന്നും പിടിച്ചെടുത്തതായും പൊലീസ് റിപ്പോർട്ട് ചെയ്തു....
