Special
Popular
Most Recent
വേതന വർധന, ജോലി സുരക്ഷ: പുതിയ കരാർ അംഗീകരിച്ച് ബി.സി. കമ്മ്യൂണിറ്റി ഹെൽത്ത് വർക്കേഴ്സ്
വൻകൂവർ : ബ്രിട്ടിഷ് കൊളംബിയ സർക്കാരുമായി പുതിയ നാല് വർഷത്തെ കരാർ ഒപ്പിട്ട് കമ്മ്യൂണിറ്റി ഹെൽത്ത് വർക്കേഴ്സ്. പ്രവിശ്യയും ഏകദേശം 27,000 കമ്മ്യൂണിറ്റി ഹെൽത്ത് വർക്കേഴ്സും തമ്മിലുള്ള പുതിയ കരാറിന് അംഗീകാരം ലഭിച്ചതായി...
