Special
Popular
Most Recent
മിഡിൽ ഈസ്റ്റ് സംഘർഷം: ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഡിപോർട്ടേഷൻ മരവിപ്പിച്ച് കാനഡ
ഓട്ടവ : ഇറാനെതിരെ ഇസ്രയേൽ-അമേരിക്ക സഖ്യകക്ഷികളുടെ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ നാല് ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഡിപോർട്ടേഷൻ നടപടികൾ താൽക്കാലികമായി നിർത്തിവച്ചതായി കാനഡ ബോർഡർ സർവീസസ് ഏജൻസി (CBSA) അറിയിച്ചു. യുണൈറ്റഡ് അറബ് എമിറേറ്റ്സ് (UAE),...
