Technology
Popular
Most Recent
ഫോൾഡബിൾ വിപണി പിടിക്കാൻ സാംസങ്; ഗാലക്‌സി ഫോൾഡ് 8 എത്തുന്നു
സ്മാർട്ട്ഫോൺ വിപണിയിൽ വീണ്ടും വിപ്ലവം സൃഷ്ടിക്കാൻ സാംസങ് ഒരുങ്ങുന്നു. ഇത്തവണ വെറുമൊരു ഫോണല്ല, വിപണിയെ അമ്പരപ്പിക്കാൻ പുതിയൊരു 'വൈഡ്' വിസ്മയവുമായാണ് സാംസങ്ങിന്റെ വരവ്.
വരാനിരിക്കുന്ന 'ഗാലക്‌സി അൺപാക്ക്ഡ്' ഇവന്റിൽ വച്ച് ഗാലക്‌സി Galaxy Z...
