Trending
Popular
Most Recent
‘വെറൈറ്റി ഫാര്‍മര്‍’; ഔഡി കാറിലെത്തി കര്‍ഷകന്റെ ചീര വില്‍പന; വീഡിയോ വൈറല്‍
ഔഡി കാറില്‍ രാജകീയമായി വന്നിറങ്ങി കര്‍ഷകന്റെ ചീര വില്‍പ്പന. 'വെറൈറ്റി ഫാര്‍മര്‍' എന്ന പേരില്‍ യുട്യൂബ്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുള്ള സുജിത് എസ് പി എന്ന കര്‍ഷകന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്....