USA
Popular
Most Recent
ആശ്വാസ വാർത്ത: ടൊറൻ്റോയിൽ പെട്രോൾ വില കുറയാൻ സാധ്യത
ടൊറൻ്റോ : ആഴ്ചകളായി തുടരുന്ന ഇന്ധനവില വർധനയ്ക്ക് ആശ്വാസം. ബുധനാഴ്ച ടൊറൻ്റോയിൽ പെട്രോൾ വില 10 മുതൽ 11 സെൻ്റ് വരെ കുറയുമെന്ന് എൻ-പ്രോ ചീഫ് പെട്രോളിയം അനലിസ്റ്റ് റോജർ മക്നൈറ്റ് പ്രവചിക്കുന്നു....
