USA
Popular
Most Recent
ഉടന്‍ കരാറില്‍ എത്തിയില്ലെങ്കില്‍ ഇറാനിലെ ഊര്‍ജ കേന്ദ്രങ്ങളും ഖാര്‍ഗ് ദ്വീപും ആക്രമിക്കും: ട്രംപ്
വാഷിങ്ടണ്‍: ഇറാനുമായുള്ള നയതന്ത്ര പ്രശ്നപരിഹാരത്തിന് ഉടന്‍ കരാറില്‍ എത്തിയില്ലെങ്കില്ഊര്ജ്ജ കേന്ദ്രങ്ങള്‍ക്കും ഖാര്‍ഗ് ദ്വീപിനും നേരെ ആക്രമണം നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്കി. ഇറാനുമായി ചര്‍ച്ചകളിലൂടെയുള്ള പരിഹാരമാണ് ട്രംപ് ലക്ഷ്യമിടുന്നതെന്ന്...
