USA
Popular
Most Recent
ആര്‍ട്ടെമിസ്-II ദൗത്യം നാളെ; അരനൂറ്റാണ്ടിനുശേഷം മനുഷ്യന്‍ വീണ്ടും ചന്ദ്രനിലേക്ക്
വാഷിങ്ടണ്‍: നാസയുടെ ചരിത്രപ്രധാനമായ ആര്‍ട്ടെമിസ് 2 (Artemis II) ചാന്ദ്ര ദൗത്യം നാളെ. ഫ്ളോറിഡയിലെ കെന്നഡി സ്‌പെയ്‌സ് സെന്ററില്‍നിന്ന് ബുധനാഴ്ച വൈകീട്ട് 6.24-നാണ് (ഇന്ത്യന്‍ സമയം വ്യാഴാഴ്ച പുലര്‍ച്ചെ 3.24) വിക്ഷേപണം.1972-ലെ അവസാന...
