USA
Popular
Most Recent
അമേരിക്ക -ഇറാന്‍ ചര്‍ച്ച പരാജയം; കരാറിലെത്താതെ മടങ്ങുകയാണെന്ന് ജെ ഡി വാന്‍സ്
ഇസ്ലാമാബാദ്:പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിനായി അമേരിക്കയും ഇറാനും തമ്മില്‍ പാക്കിസ്ഥാന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടു. 21 മണിക്കൂര്‍ നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ക്ക് ശേഷവും സ്ഥിരം വെടിനിര്‍ത്തല്‍ കരാറിലെത്താന്‍ സാധിക്കാതെ ഇരുവിഭാഗവും മടങ്ങി. അമേരിക്ക...
