World
Popular
Most Recent
ഗാസ സമാധാന ചര്‍ച്ച രണ്ടാംഘട്ടം: ട്രംപ്- നെതന്യാഹു കൂടിക്കാഴ്ച നാളെ
വാഷിങ്ടണ്‍: ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള രണ്ടാംഘട്ട സമാധാന ചര്‍ച്ചകള്‍ക്ക് വേഗം പകര്‍ന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. ഡിസംബര്‍ 29 തിങ്കളാഴ്ച ഫ്‌ലോറിഡയിലാകും ഇരുവരും...
