World
Popular
Most Recent
‘റഷ്യൻ യുവതികളുമായി വഴിവിട്ട ബന്ധം’; എപ്സ്റ്റീൻ ബന്ധത്തിൽ മാപ്പ് പറഞ്ഞ് ബിൽ ഗേറ്റ്സ്
വാഷിങ്ടൺ: ജെഫ്രി എപ്‌സ്റ്റീനുമായുള്ള ബന്ധത്തെക്കുറിച്ച് ബിൽ ഗേറ്റ്‌സ് തന്റെ ഫൗണ്ടേഷൻ ജീവനക്കാരോട് പരസ്യമായി മാപ്പപേക്ഷിച്ചതായി റിപ്പോർട്ടുകൾ. ലൈംഗിക കുറ്റവാളിയായ എപ്‌സ്റ്റീനുമായി കൂടിക്കാഴ്ചകൾ നടത്തിയത് വലിയ തെറ്റാണെന്നും അത് തന്റെ ജീവനക്കാരെ കൂടി ഈ...
