World
Popular
Most Recent
അമേരിക്കയും കാനഡയും ചർച്ചയ്ക്ക്; പുതിയ വ്യാപാര കരാർ ഉടൻ?
വാഷിങ്ടൺ: വ്യാപാര കരാറുകളുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി അമേരിക്കൻ, കനേഡിയൻ ഉദ്യോഗസ്ഥർ വരും ആഴ്ചകളിൽ കൂടിക്കാഴ്ച നടത്തുമെന്ന് യുഎസ് ട്രേഡ് റെപ്രസന്റേറ്റീവ് ജാമിസൺ ഗ്രീർ. ബുധനാഴ്ച ഇരുരാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ തമ്മിൽ പ്രാഥമിക ചർച്ചകൾ നടത്തിയതായും...
