World
Popular
Most Recent
‘ആണവ കരാറില്ലെങ്കിൽ ആക്രമണം’; ഇറാന്റെ എണ്ണക്കടത്തിന് പൂട്ടിട്ട് അമേരിക്ക
വാഷിങ്ടൺ: ഇറാനെതിരെ കടുത്ത സമ്മർദ്ദം ചെലുത്തുന്നതിന്റെ ഭാഗമായി പുതിയ ഉപരോധങ്ങൾ പ്രഖ്യാപിച്ച് അമേരിക്ക. ജനീവയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ നടക്കാനിരിക്കെയാണ് ട്രംപ് ഭരണകൂടത്തിന്റെ ഈ നീക്കം. ഇറാന്റെ ആണവ പരിപാടിയിൽ ഉടൻ കരാറിലെത്തിയില്ലെങ്കിൽ...
