World
Popular
Most Recent
കേരളാ അസോസിയേഷൻ ഓഫ് ടെക്സസിന് നവനേതൃത്വം
ടെക്സസ് : ടെക്സസിലെ മലയാളികളുടെ കൂട്ടായ്മയായ കേരളാ അസോസിയേഷന്റെ അടുത്ത രണ്ട് വർഷത്തേക്കുള്ള ഭാരവാഹികൾ സ്ഥാനമേറ്റു. പ്രസിഡൻ്റ് ജോസ് വടകരയുടെ നേതൃത്വത്തിലുള്ള എക്സിക്യൂട്ടീവ് ബോർഡിൽ, ലാലു (ഏബ്രഹാം മാത്യു, ജനറൽ സെക്രട്ടറി), അലക്സണ്ടർ...
