Sunday, September 15, 2024

ഐഇസി ഡ്രോ; 2,519 അപേക്ഷകർക്ക് വർക്ക് പെർമിറ്റ് ഇൻവിറ്റേഷൻ നൽകി ഐആർസിസി

IEC draw; IRCC issued work permit invitation to 2,519 applicants

ഓട്ടവ : ഇന്റർനാഷണൽ എക്സ്പീരിയൻസ് കാനഡയ്ക്ക് (ഐഇസി) കീഴിൽ ഓപ്പൺ വർക്ക് പെർമിറ്റിന് അപേക്ഷിക്കാൻ വർക്കിംഗ് ഹോളിഡേ വീസ, യംഗ് പ്രൊഫഷണലുകൾ, ഇന്റർനാഷണൽ കോ-ഓപ്പ് (ഇന്റേൺഷിപ്പ്) എന്നീ വിഭാഗങ്ങളിൽ നിന്നായി 2,519 അപേക്ഷകർക്ക് വർക്ക് പെർമിറ്റ് ഇൻവിറ്റേഷൻ നൽകി.

ഇതിൽ, ഏറ്റവും വലിയ IEC വിഭാഗമായ വർക്കിംഗ് ഹോളിഡേ വീസ നറുക്കെടുപ്പിൽ കഴിഞ്ഞ 2 ആഴ്‌ചയ്‌ക്കുള്ളിൽ ഓപ്പൺ വർക്ക് പെർമിറ്റിന് അപേക്ഷിക്കാൻ 2,281 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകിയതായി ഇമിഗ്രേഷൻ, റെഫ്യൂജീസ്, സിറ്റിസൺഷിപ്പ് കാനഡ (IRCC) അറിയിച്ചു.

ഇന്റർനാഷണൽ എക്സ്പീരിയൻസ് കാനഡയുടെ (IEC) വർക്കിംഗ് ഹോളിഡേ വിസ വിഭാഗത്തിന് കീഴിൽ യോഗ്യരായ 33 രാജ്യങ്ങളിൽ നിന്നുള്ള യുവാക്കൾക്ക് 2023 സീസണിൽ 14,833 സ്പോട്ടുകൾ ഇപ്പോഴും ലഭ്യമാണ്.

കൂടാതെ, ക്ലോസ്ഡ് വർക്ക് പെർമിറ്റിന് അപേക്ഷിക്കാന് 179 അപേക്ഷകർക്ക് യംഗ് പ്രൊഫഷണലുകൾ വിഭാഗത്തിൽ ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്. IEC യുടെ ഏറ്റവും ചെറിയ വിഭാഗമായ ഇന്റർനാഷണൽ കോ-ഓപ്പ് (ഇന്റേൺഷിപ്പ്) പ്രകാരം 59 ക്ലോസ്ഡ് വർക്ക് പെർമിറ്റ് ഇൻവിറ്റേഷൻ മാത്രമേ നൽകിയിട്ടുള്ളൂ.

IEC 2023 സീസൺ പ്രോസസ്സിംഗ് സമയം ഇപ്പോൾ 7 ആഴ്ച ആയി കുറഞ്ഞതായി ഇമിഗ്രേഷൻ, റെഫ്യൂജീസ്, സിറ്റിസൺഷിപ്പ് കാനഡയുടെ (IRCC) ഏറ്റവും പുതിയ പ്രോസസ്സിംഗ് അപ്ഡേറ്റ് സൂചിപ്പിക്കുന്നു.

വിവിധ രാജ്യങ്ങളിൽ നിന്നുള്ള യുവാക്കളെ കാനഡയിൽ താൽക്കാലികമായി താമസിക്കാനും ജോലി ചെയ്യാനും പ്രാപ്തരാക്കുന്ന പ്രോഗ്രാമാണ് ഇന്റർനാഷണൽ എക്സ്പീരിയൻസ് കാനഡ (ഐഇസി). IEC പ്രോഗ്രാമുകളിലൊന്ന് വിജയകരമായി പൂർത്തിയാക്കുന്ന വിദേശ പൗരന്മാർക്ക് ഒരു LMIA സമർപ്പിക്കാതെ തന്നെ കനേഡിയൻ വർക്ക് പെർമിറ്റിനായി അപേക്ഷിക്കാൻ സാധിക്കും.

Advertisement

LIVE NEWS UPDATE
Video thumbnail
കാനഡയിലെ ഓണക്കാഴ്ചയിൽ തരംഗമായി രംഗണ്ണന്റെ അപരൻ | MC NEWS | MC RADIO
00:43
Video thumbnail
ഓണം കെങ്കേമമാക്കി ടൊറൻ്റോ മലയാളി സമാജം |MC NEWS |MC RADIO
02:42
Video thumbnail
മുന്നറിയിപ്പ് ;വാടക കരാർ രജിസ്റ്റർ ചെയ്തില്ലെങ്കിൽ പണികിട്ടും | MC NEWS | MC RADIO
00:57
Video thumbnail
INTERNATIONAL NEWS |MC NEWS |MC RADIO|
00:59
Video thumbnail
എല്ലാ പ്രേക്ഷകർക്കും ഓണാശംസകൾ നേർന്ന് ദേവാനന്ദ് | MC NEWS | MC RADIO
00:35
Video thumbnail
CINE SQUARE |MC NEWS|M RADIO|
00:59
Video thumbnail
ഗായകൻ ദേവാനന്ദുമായി അഭിമുഖം | MC NEWS | MC RADIO
01:12
Video thumbnail
NEWS BRIEF | MC NEWS | MC RADIO
00:57
Video thumbnail
ചരിത്രമെഴുതി CR7; 100 കോടി ഫോളോവേഴ്സ് | MC News | MC Radio
03:30
Video thumbnail
സംഗീത വിശേഷങ്ങൾ പങ്കുവെച്ച് രാജേഷ് ചേർത്തല | MC News | MC Radio
11:41
Video thumbnail
യു പിയിൽ കച്ചവടക്കാരൻ പിടിയിൽ | MC NEWS | MC RADIO
00:40
Video thumbnail
എ ഐ മൂല്യനിർണയം നടത്തും. | MC NEWS | MC RADIO
00:59
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:47
Video thumbnail
'മരിച്ച' മകൻ ജീവിച്ചിരിക്കുന്നു? |MC NEWS|MC RADIO|
00:52
Video thumbnail
ടെസ്റ്റ് ക്രിക്കറ്റ്: നിര്‍ണായക നേട്ടത്തിന് കളത്തിലിറങ്ങാൻ ഇന്ത്യ | Test cricket| INDIA|
00:57
Video thumbnail
NEWs Brief | MC NEWS | MC RADIO|
00:58
Video thumbnail
CINE SQUARE |MC NEWS|M RADIO|
00:57
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
01:00
Video thumbnail
കനേഡിയൻ പൗരത്വം ലഭിച്ച ഇന്ത്യക്കാരുടെ എണ്ണത്തിൽ വൻ കുതിപ്പ് | MC NEWS | MC RADIO
02:23
Video thumbnail
INTERNATIONAL NEWS |MC NEWS|MC RADIO|
00:54
Video thumbnail
പോർട്ട് ബ്ലെയർ ഇനി ശ്രീ വിജയപുരം എന്നറിയപ്പെടും|MC NEWS|MC RADIO|
00:58
Video thumbnail
NEWs Brief | MC NEWS | MC RADIO
00:57
Video thumbnail
അധ്യാപികയ്ക്ക് പാമ്പ് കടിയേറ്റു|MC NEWS|MC RADIO|
00:29
Video thumbnail
ചൂതാടാൻ പണമില്ലാതെ ഭാര്യയെ പണയം വച്ചു; കൂട്ടബലാത്സംഗം ചെയ്ത് കൂട്ടുകാർ |MC NEWS|MC RADIO|
00:51
Video thumbnail
INTERNATIONAL NEWS |MC NEWS|MC RADIO|
00:58
Video thumbnail
ലഹരിക്കെതിരെ അഞ്ചാം ക്ളാസുകാരന്റെ പ്രസംഗം; മന്ത്രിയുടെ ഫേസ്ബുക്കിൽ, വൈറലായി | MC NEWS | MC RADIO
05:13
Video thumbnail
CINE SQUARE | MC NEWS | MC RADIO
00:50
Video thumbnail
എല്ലാവർക്കും ഓണാശംസകൾ നേർന്ന് കെ ബി ഗണേഷ് കുമാർ | MC NEWS | RADIO
00:59
Video thumbnail
NEWS BRIEF | MC NEWS | MC RADIO
01:00
Video thumbnail
ഔസേപ്പച്ചന് ഇന്ന് പിറന്നാൾ | Happy Birthday Ouseppachan | MC NEWS | MC RADIO
08:29
Video thumbnail
ചിരിക്കാൻ പേടിക്കുന്നവരുടെ ‘ചെറോഫോബിയ’ | Cherophobia | MC NEWS | MC RADIO
01:29
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:58
Video thumbnail
NEWS BRIEF | MC NEWS | MC RADIO
01:00
Video thumbnail
തൃക്കാക്കര ക്ഷേത്രത്തിലെ തിരുവോണം മഹോത്സവത്തിന് തുടക്കമായി | MC NEWS | MC RADIO
03:48
Video thumbnail
NEWS BRIEF | MC NEWS | MC RADIO
00:57
Video thumbnail
SPORTS NEWS | MC NEWS | MC RADIO
00:59
Video thumbnail
CINE SQUARE | MC NEWS | MC RADIO
01:00
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:53
Video thumbnail
INTERNATIONAL NEWS | MC NEWS| MC RADIO
00:59
Video thumbnail
സഹകരണം ഉണ്ടായാൽ അടുത്ത മാസവും ശമ്പളം ഇതുപോലെ ഒറ്റത്തവണയായി നൽകും
03:51
Video thumbnail
രാജ്യാന്തര വിദ്യാർത്ഥികൾ ലൈംഗീക ചൂഷണത്തിന് ഇരയാകുന്നു..!|Students are victims of sexual exploitation
00:58
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:56
Video thumbnail
യെച്ചൂരി സൗഹൃദ സ​ദസിൽ പോലും ലീഡറാകാൻ‍ കഴിവുള്ള നേതാവ് | MC NEWS | MC RADIO
00:57
Video thumbnail
ശ്രുതിയെ തനിച്ചാക്കി ജെൻസൺ മടങ്ങി | Jenson passed away | MC NEWS | MC RADIO
03:02
Video thumbnail
CINE SQUARE | MC NEWS | MC RADIO
01:00
Video thumbnail
NEWS BRIEF | MC NEWS | MC RADIO
00:55
Video thumbnail
സീതാറാം യെച്ചൂരിക്ക് വിട | Sitaram Yechury passed away
02:32
Video thumbnail
ജെൻസന്റെ ചേതനയറ്റ മൃതദേഹത്തിനരികെ കുടുംബാം​ഗങ്ങൾ | MC NEWS | MC RADIO
00:34
Video thumbnail
ജെൻസന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ | MC NEWS | MC RADIO
00:21
Video thumbnail
ജെൻസനെ അവസാനമായി കാണാൻ നാട്ടുകാർ എത്തുന്നു | MC NEWS | MC RADIO
00:56
Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!