Gulf
Popular
Most Recent
സൗദിയില്‍ വന്‍ ലഹരിമരുന്ന് വേട്ട; 11 ദശലക്ഷം ആംഫെറ്റാമിന്‍ ഗുളികകള്‍ പിടികൂടി
ദമാം: സൗദിയില്‍ വന്‍ ലഹരിമരുന്ന് ശേഖരം പിടികൂടി. ദമാമിലെ കിങ് അബ്ദുല്‍ അസീസ് തുറമുഖത്ത് 11 ദശലക്ഷത്തിലധികം മയക്കുമരുന്നുകളാണ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ പിടികൂടിയത്. തുറമുഖത്ത് എത്തിയ ഭക്ഷ്യസാധനങ്ങളുടെ ഷിപ്പില്‍...