Sunday, August 17, 2025

പുതുവത്സരാഘോഷം: മോൺട്രിയൽ ഓൾഡ് പോർട്ടിൽ വെടിക്കെട്ടുകൾ നിരോധിച്ചു

montreal old port new year s eve fireworks event permanently cancelled

മോൺട്രിയൽ: മോൺ‌ട്രിയലിലെ ഓൾഡ് പോർട്ടിൽ പുതുവത്സര ദിന പരിപാടിയും വെടിക്കെട്ടും നിരോധിച്ചു. ഉത്പാദന ചെലവ്, തൊഴിലാളി ക്ഷാമം, സാമ്പത്തിക വെല്ലുവിളി എന്നിവയാണ് പരിപാടി റദ്ദാക്കാനുള്ള കാരണങ്ങളെന്ന് മോൺട്രിയൽ എൻ ഫെറ്റസ് വ്യക്തമാക്കി.

180,000 ആളുകളെ ആകർഷിച്ച കാനഡയിലെ ഏറ്റവും വലിയ പുതുവത്സര പരിപാടിയാണ് ഓൾഡ് പോർട്ട് ഫെസ്റ്റിവൽ. 2022 ലെ പരിപാടിയുടെ സാമ്പത്തിക അവലോകനം ചെയ്ത ശേഷമാണ് പരിപാടി റദ്ദാക്കാൻ സംഘടന തീരുമാനിച്ചത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!