Wednesday, September 11, 2024

ബിസി പിഎൻപി ഡ്രോ: 87 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ

BC PNP Draw: Invitation to 87 candidates

ഓട്ടവ : ഏപ്രിൽ 9-ന് നടന്ന ഏറ്റവും പുതിയ BC PNP നറുക്കെടുപ്പിലൂടെ സ്ഥിരതാമസത്തിന് (PR) അപേക്ഷിക്കാൻ (ITAs) 87 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി. മാർച്ച് 26ന് നടന്ന മുൻ ബിസി പിഎൻപി ജനറൽ നറുക്കെടുപ്പിനെ അപേക്ഷിച്ച് കട്ട്ഓഫ് സ്കോർ 2 പോയിൻ്റ് വർധിച്ച് 116 ആയി.

35 സാങ്കേതിക തൊഴിലുകൾക്കായി ലക്ഷ്യമിട്ടുള്ള BC PNP സ്‌കിൽഡ് വർക്കർ, ഇൻ്റർനാഷണൽ ഗ്രാജുവേറ്റ് സ്ട്രീമുകൾക്ക് കീഴിൽ നടന്ന നറുക്കെടുപ്പിൽ 46 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ ലഭിച്ചു. കൂടാതെ, 9 ചൈൽഡ്ഹുഡ് എഡ്യൂക്കേറ്റഴ്സ് ആൻഡ് അസിസ്റ്റൻസുമാർ, ഇൻസ്ട്രക്ടർമാർ എന്നിവർക്കും പുതിയ നറുക്കെടുപ്പിലൂടെ ഇൻവിറ്റേഷൻ നൽകി. ഇതോടൊപ്പം 2023-ൻ്റെ അവസാനത്തിൽ അവതരിപ്പിച്ച ബ്രിട്ടിഷ് കൊളംബിയയുടെ പുതിയ കാറ്റഗറി അധിഷ്ഠിത നറുക്കെടുപ്പിൽ നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട തൊഴിലുകളിൽ പരിചയമുള്ള 13 അപേക്ഷകർക്കും ഇൻവിറ്റേഷൻ ലഭിച്ചു. ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട 39 തൊഴിലുകളിൽ അനുഭവപരിചയമുള്ള 19 ഉദ്യോഗാർത്ഥികൾക്കും സ്ഥിര താമസത്തിന് അപേക്ഷിക്കാൻ ഇൻവിറ്റേഷൻ നൽകിയതായി ഐആർസിസി അറിയിച്ചു.

Advertisement

LIVE NEWS UPDATE
Video thumbnail
CINE SQUARE |MC NEWS | MC RADIO|
00:58
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:59
Video thumbnail
പോഷകാഹാരക്കുറവ് കുട്ടികളിൽ കാന്‍സര്‍ ചികിത്സയ്ക്ക് വെല്ലുവിളി | MC NEWS | MC RADIO
00:53
Video thumbnail
ടൊറന്റോയിൽ പോക്കറ്റടി വർധിക്കുന്നതായി മുന്നറിയിപ്പ് | MC NEWS | MC RADIO
00:56
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:59
Video thumbnail
NEWS BRIEF | MC NEWS | MC RADIO
00:59
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:52
Video thumbnail
'ഈ പുഴയും കടന്ന്‌ 'ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം
00:27
Video thumbnail
സാക്ഷ്യം' ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം | MC NEWS | MC RADIO
00:49
Video thumbnail
തമിഴ്‌നാട്ടിലെ നാഗര്‍കോവിലിൽ ജനനം | MC NEWS | MC RADIO
00:43
Video thumbnail
ആടുജീവിതം ഫെയിം കെ ആർ ഗോകുലുമായി അഭിമുഖം | ഈ ഓണം എംസി ന്യൂസിനൊപ്പം
00:41
Video thumbnail
പ്രിയതാരം മഞ്ജുവിന് പിറന്നാൾ ആശംസകൾ |HAPPY BIRTHDAY MANJU WARRIER |MC NEWS|MC RADIO|
06:12
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:51
Video thumbnail
SPORTS COURT | MC News | MC Radio
00:56
Video thumbnail
CINE SQUARE |MC NEWS|MC RADIO|
00:57
Video thumbnail
NEWS BRIEF |MC NEWS | MC RADIO
00:56
Video thumbnail
ദുബായ് മെ​ട്രോ​ക്ക്​ ഇ​ന്ന്​ 15ാം പി​റ​ന്നാ​ൾ |DUBAI METRO |MC NEWS|MC RADIO|
00:59
Video thumbnail
വേനൽ ചൂടിന് ആശ്വാസമായി അ​ബൂ​ദ​ബിയിലും ഷാ​ർ​ജയിലും ശക്തമായ മഴ'lMC NEWS|MC RADIO
00:50
Video thumbnail
NEWS BRIEF | MC BNEWS | MC RADIO
00:43
Video thumbnail
CINE SQUARE |MC NEWS|MC RADIO|
00:59
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:58
Video thumbnail
ഖത്തറിൽ 'പക്ഷിവേട്ട' സീസണിന് തുടക്കമായി | MC NEWS | MC RADIO
00:59
Video thumbnail
NEWS BRIEF | MC BNEWS | MC RADIO
00:54
Video thumbnail
മമ്മൂട്ടിയോടൊപ്പം അഭിനയിച്ചതിന്റെ എക്സ്പീരിയൻസ് പങ്കുവച്ച് സണ്ണി ലിയോൺ | MC NEWS | MC RADIO
00:28
Video thumbnail
'പേട്ട റാപ്പ്' ഉടൻ തിയറ്ററുകളിൽ എത്തും | 'Petta Rap' is coming soon | MC News | MC Radio
03:11
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:57
Video thumbnail
ഓണാശംസകൾ നേർന്ന് Sunny Leone |Prabhu Deva | Petta Rape Movie | MC News | MC Radio
00:34
Video thumbnail
ഇന്ത്യയിൽ മങ്കിപോക്സ്‌ ആശങ്ക | MC News | MC Radio
00:51
Video thumbnail
വെനിസ്വെലൻ പ്രതിപക്ഷ നേതാവ് സ്പെയിനിൽ രാഷ്ട്രീയാഭയം തേടി | MC News | MC Radio
00:59
Video thumbnail
മഞ്ഞവിരിച്ച് പൂപ്പാടം; കുന്നുകരയിലെ ചെണ്ടുമല്ലി കൃഷി | Cultivation of coriander | Kochi | MC News
02:16
Video thumbnail
വീഡിയോ വൈറൽ; യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്- സംഭവം കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ |KANNUR RAILWAY|
00:53
Video thumbnail
ലേബർ ക്യാമ്പുകളിലെ വ്യാപക പരിശോധനയിൽ 352 നിയമലംഘനങ്ങൾ | 352 violations found in labor camps |
00:46
Video thumbnail
NEWS BRIEF |MC NEWS | MC RADIO
00:38
Video thumbnail
ലെവിറ്റേറ്റ് 'മഹാഓണം' തത്സമയം | Maha Onam | MC News
00:00
Video thumbnail
CINE SQUARE |MC NEWS|MC RADIO|
00:55
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:59
Video thumbnail
മമ്മൂട്ടിയ്ക്ക് ലെവിറ്റേറ്റ് മഹാഓണത്തിന് കെ മധുവിന്റെ നേതൃത്വത്തിൽ മഹാനഗരത്തിന്റെ മഹാപിറന്നാൾ ആശംസകൾ
00:58
Video thumbnail
മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ കുറിപ്പുമായി നടൻ ദുൽഖർ സൽമാൻ | MC NEWS | MC RADIO
00:54
Video thumbnail
NEWS BRIEF |MC NEWS | MC RADIO
00:43
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:58
Video thumbnail
മാരിടൈംസിലുടനീളം ശക്തമായ മഴയും കാറ്റും | Heavy rain and wind across the Maritimes | MC News
00:58
Video thumbnail
CINE SQUARE | MC NEWS | MC RADIO
00:56
Video thumbnail
പുട്ടിന് അലീന കബൈവയിൽ രണ്ട് മക്കളുണ്ടെന്ന് റിപ്പോർട്ട് | Putin | Alina kabaeva | MC News
00:59
Video thumbnail
NEWS BRIEF | MC NEWS | MC RADIO
00:58
Video thumbnail
'ആപ്പുകൾ ആപ്പായി 'ആളുകൾ ബാങ്കുകളിൽ എത്തുന്നില്ല | MC News | MC Radio
02:30
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:51
Video thumbnail
വാദി വുറായ നാഷണൽ പാർക്കിൽ അപൂർവയിനം കുറുക്കനെ കണ്ടെത്തി | MC News | MC Radio
00:46
Video thumbnail
ഓണവരവറിയിച്ച് തൃപ്പൂണിത്തുറയില്‍ അത്തച്ചമയ ഘോഷയാത്ര| ATHACHAMAYAM THRIPUNITHARA| ONAM |MC NEWS|
00:25
Video thumbnail
സിംഗപ്പൂർ - ചൈന വിമാനം ആകാശച്ചുഴിയിൽപെട്ടു: ഏഴുപേർക്ക് പരിക്ക് |Singapore-China plane crashes |
00:59
Video thumbnail
ഇസ്രയേല്‍ വെടി വെപ്പിൽ ടര്‍ക്കിഷ്-അമേരിക്കന്‍ യുവതി കൊല്ലപ്പെട്ടു | MC NEWS | MC RADIO
00:55
Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!