Saturday, August 24, 2024

ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം: പ്രതിഷേധം അറിയിച്ച് ബിസി പ്രീമിയർ

Premier of British Columbia protested over pro-Khalistan slogans

വൻകൂവർ : പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഉള്‍പ്പടെ പ്രമുഖർ പങ്കെടുത്ത ചടങ്ങില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം മുഴക്കിയ സംഭവത്തില്‍ പ്രതിഷേധം അറിയിച്ച് ബ്രിട്ടിഷ് കൊളംബിയ പ്രീമിയർ ഡേവിഡ് എബി. നിരപരാധികളായ സാധാരണക്കാരുടെ കൊലപാതകവും ബലാത്സംഗവും ആഘോഷിക്കപ്പെടുന്നത് തീർത്തും അം​ഗീകരിക്കാൻ കഴിയാത്ത കാര്യമാണെന്ന് എബി പറഞ്ഞു. ഇത്തരത്തിൽ വിദ്വേഷം പ്രോത്സാഹിപ്പിക്കുന്നവരെ നഗരത്തിലേക്ക് സ്വാഗതം ചെയ്യുന്നില്ലെന്ന് വൻകൂവർ മേയർ കെൻ സിമിം പറ‍ഞ്ഞു.

സിഖ് സമുദായ രൂപീകരണത്തിന്റെ ഭാ​ഗമായി ആചരിക്കുന്ന ഖൽസ ദിനത്തോട് അനുബന്ധിച്ച് ഏപ്രിൽ 28-ന് നടന്ന പരിപാടിയിലാണ് ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം ഉയർന്നത്. ചടങ്ങിൽ പങ്കെടുത്ത പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രസം​ഗിക്കാനായി വേദിയിലേക്ക് കയറുമ്പോൾ ഖലിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യം ഉച്ചത്തിൽ മുഴങ്ങിക്കൊണ്ടേയിരുന്നു. പ്രതിപക്ഷ നേതാവ് പിയേർ പൊളിയേവ് സംസാരിക്കുന്നതിനിടയിലും സമാനമുദ്രാവാക്യം ഉയർന്നിരുന്നു.

ഒക്ടോബർ 7-നെ മഹത്വവൽക്കരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഇത്തരം പ്രവർത്തികളെ പ്രേത്സാഹിപ്പിക്കുന്നില്ലെന്നും വൻകൂവർ ലിബറൽ അംഗം ഗ്രാൻവില്ലെ തലീബ് നൂർ മുഹമ്മദ് സോഷ്യൽ മീഡിയ വഴി പറഞ്ഞു. അതേസമയം, യഹൂദന്മാർ അവർ നടത്തുന്ന നിഷ്ഠൂരമായ കൊലപാതകങ്ങൾ ആഘോഷിക്കുകയാണെന്ന് ബിസി പ്രതിപക്ഷ നേതാവ് കെവിൻ ഫാൽക്കൺ ആരോപിച്ചു.

Advertisement

LIVE NEWS UPDATE
Video thumbnail
NEWS BRIEF | MC NEWS | MC RADIO
00:50
Video thumbnail
നടൻ സിദ്ദിഖിനെതിരെ രേവതി സമ്പത്ത് | Revathi against actor Siddique | MC NEWS | MC RADIO
02:37
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:56
Video thumbnail
'അമ്മ' സംഘടനയുടെ നിലപാടിനെ വിമർശിച്ച് നടി ഉർവശി | MC NEWS | MC RADIO
05:43
Video thumbnail
CINE SQUARE | MC NEWS | MC RADIO
00:55
Video thumbnail
രഞ്‌ജിത്തിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം |Protest demanding Ranjith's resignation is strong
01:31
Video thumbnail
156 മരുന്ന് സംയുക്തങ്ങള്‍ നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍ |Central government bans 156 drug compounds|
02:20
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:48
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:53
Video thumbnail
NEWs BRIEF | MC News | MC Radio
00:46
Video thumbnail
NEWs BRIEF | MC News | MC Radio
00:59
Video thumbnail
SPORTS COURT | MC NEWS | MC RADIO
00:55
Video thumbnail
CINE SQUARE |MC NEWS|MC RADIO|
00:57
Video thumbnail
INTERNATIONAL NEWS | MC News | MC Radio
00:47
Video thumbnail
കാനഡയിൽ അഭയം തേടുന്ന ഇന്ത്യൻ പൗരന്മാർ വർധിക്കുന്നു | MC News | MC Radio
01:36
Video thumbnail
കാനഡയിൽ നിക്കോട്ടിൻ പൗച്ച് വിൽപ്പനയിൽ നിയന്ത്രണം വരുന്നു | Nicotine pouch has been controlling
01:00
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:58
Video thumbnail
NEWS BRIEF | MC NEWS | MC RADIO
01:00
Video thumbnail
SPORTS COURT | MC NEWS | MC RADIO
00:59
Video thumbnail
CINE SQUARE | MC NEWS | MC RADIO
00:57
Video thumbnail
INTERNATIONAL NEWS |MC NEWS|MC RADIO|
00:57
Video thumbnail
GENERAL NEWS | MC NEWS | MC RADIO
00:58
Video thumbnail
ഇസ്രയേലിനെ സംരക്ഷിക്കുമെന്ന് കമല ഹാരിസ് | Kamala Harris to protect Israel | MC News | MC Radio
02:17
Video thumbnail
NEWs BRIEF | MC News | MC Radio
00:43
Video thumbnail
ചരിത്ര വിജയത്തിന് ഒരു വർഷം തികയുന്നു | Chandrayaan 3 completes one year of historic success |MC News
03:07
Video thumbnail
NEWs BRIEF | MC News | MC Radio
00:54
Video thumbnail
SPORTS COURT | MC NEWS | MC RADIO
00:47
Video thumbnail
CINE SQUARE | MC NEWS | MC RADIO
00:56
Video thumbnail
INTERNATIONAL NEWS | MC News | MC Radio
00:58
Video thumbnail
ആവേശമായി ലണ്ടൻ ഒന്റാരിയോയിലെ മീറ്റ് & ഗ്രീറ്റ് |LONDON ONTARIO MEET AND GREET|
03:07
Video thumbnail
INTERNATIONAL NEWS | MC News | MC Radio
00:59
Video thumbnail
NEWs Brief | MC News | MC Radio
00:51
Video thumbnail
അൾട്രാ ഡിസ്കൗണ്ട് ഗ്രോസറി സ്റ്റോറുകളുമായി ലോബ്ലോ | Loblaw with ultra-discount grocery stores
01:00
Video thumbnail
INTERNATIONAL NEWS | MC News | MC Radio
00:59
Video thumbnail
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വജ്രം കണ്ടെത്തി | World's second largest diamond discovered |
01:00
Video thumbnail
SPORTS COURT | MC NEWS | MC RADIO
01:00
Video thumbnail
CINE SQUARE | MC NEWS | MC RADIO
00:57
Video thumbnail
NEWs BRIEF | MC News | MC Radio
01:00
Video thumbnail
പുലിപ്പേടിയിൽ ഉള്ള്യേരി | tiger | MC News
00:52
Video thumbnail
INTERNATIONAL NEWS | MC News | MC Radio
00:57
Video thumbnail
പാർട്ടിക്ക് പതാകയും പാട്ടും പുറത്തിറക്കി വിജയ് | Vijay released the flag and song for the party
03:01
Video thumbnail
NEWs BRIEF | MC News | MC Radio
00:56
Video thumbnail
NEWs BRIEF | MC News | MC Radio
00:49
Video thumbnail
SPORTS COURT | MC NEWS | MC RADIO
00:48
Video thumbnail
CINE SQUARE | MC NEWS | MC RADIO
00:51
Video thumbnail
INTERNATIONAL NEWS | MC News | MC Radio
00:59
Video thumbnail
NEWs BRIEF | MC News | MC Radio
00:58
Video thumbnail
ശാരദ മുരളീധരന്‍ പുതിയ ചീഫ് സെക്രട്ടറി ; ചരിത്ര നിമിഷം | MC News | MC Radio
00:28
Video thumbnail
NEWs BRIEF | MC News | MC Radio
00:54
Video thumbnail
സിനിമയില്ലെങ്കിൽ ചത്തുപോകുമെന്ന് സുരേഷ്‌ഗോപി | MC News | MC Radio
00:53
Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!