Europe
Popular
Most Recent
ലൈംഗികമായി ചൂഷണം ചെയ്യല്‍; കുട്ടികളുടെ എഐ ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കി യുകെ
കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ചിത്രങ്ങള്‍ നിര്‍മ്മിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപകരണങ്ങള്‍ക്കതിരെ നിയമം കൊണ്ടുവന്ന് ബ്രിട്ടന്‍. എഐ ഉപയോഗിച്ച് കുട്ടികളുടെ നഗ്ന ദൃശ്യങ്ങള്‍ നിര്‍മിക്കുന്നതും പങ്കുവെക്കുന്നതും ക്രിമിനല്‍ കുറ്റകൃത്യമാക്കി. ഇത്തരം എഐ...