പി പി ചെറിയാൻ
ഓസ്റ്റിൻ / തൃശൂർ : മാള വടക്കൻ തറവാട്ടിൽ പരേതനായ ഇട്ടീരയുടെ ഭാര്യ ബേബി (82) അന്തരിച്ചു. വിടവാങ്ങൽ ശുശ്രൂഷ നാളെ (12-06-2024) ബുധനാഴ്ച വൈകിട്ട് നാല് മണിക്ക് മാളയിലെ സ്വവസതിയിൽ ആരംഭിക്കും. തുടർന്ന് സംസ്കാരം മാള സെന്റ് സ്റ്റിനിസ്ലാവോസ് ഫെറോന ദേവാലയ സെമിത്തേരിയിൽ.
മക്കൾ : ലൈല ടോമി (റിട്ട. കെ വി ടീച്ചർ ബാംഗ്ലൂർ), ഫാദർ ജോളി വടക്കൻ (വികാരി, ചാലക്കുടി സെൻ്റ് മേരീസ് ഫൊറോന പള്ളി), റൂബി ജോഷി (റിട്ട. ടീച്ചർ ഡോൺ ബോസ്കോ മണ്ണുത്തി), സിജോ വടക്കൻ (സിഇഒ, ട്രിനിറ്റി ടെക്സസ് ഗ്രൂപ്പ്, ഓസ്റ്റിൻ, ടെക്സസ്, യുഎസ്എ), സിജി ബാബു (ടീച്ചർ, ക്രൈസ്റ്റ് അക്കാഡമി ബാംഗ്ലൂർ), ഫാദർ ലിജോ വടക്കൻ, (SBD, റെക്ടർ, ഗുമ്പെല്ല സലേഷ്യൻസ് ഓഫ് ഡോൺ ബോസ്കോ, എത്യോപ്യ), ലിജി സജീവ് (ഓസ്ട്രേലിയ).
കൂടുതൽ വിവരങ്ങൾക്ക് : സിജോ വടക്കൻ (ഓസ്റ്റിൻ) 512 740 2262