പി പി ചെറിയാൻ
ഹ്യൂസ്റ്റൺ / മല്ലശ്ശേരി : പുങ്കാവ് കളർവിളയിൽ കെ പി ജോർജ്ജുകുട്ടി ((മല്ലശ്ശേരി ഡോൾഫിൻ കേറ്ററിംഗ് ഉടമ, 74) അന്തരിച്ചു. സംസ്കാരം ജൂൺ 18 ചൊവാഴ്ച്ച രാവിലെ ഒമ്പത് മണിക്ക് മല്ലശ്ശേരി ബ്രദറൺ ചർച്ചിൽ ആരംഭിച്ച് ഉച്ചക്ക് പന്ത്രണ്ട് മണിക്ക് സഭാ സെമിത്തേരിയിൽ. ഭാര്യ : സൂസമ്മ ജോർജ്ജ് (വൽസമ്മ) എണ്ണയ്ക്കാട് വടക്കേക്കാട്ടിൽ കുടുംബാംഗമാണ്.
മക്കൾ : ബ്രദറൺ സുവിശേഷകൻ എബി കെ. ജോർജ്ജ് (മല്ലശ്ശേരി), ഫേബാ സൂസൻ സാമുവേൽ (യു കെ.). മരുമക്കൾ : ഹെലൻ എബി കിണർമുക്ക് (കണ്ണൂർ), ജിജി ജോർജ്ജ് സാമുവേൽ കാക്കനാട് (യു കെ). കൊച്ചുമക്കൾ : എയ്ഞ്ചൽ സൂസൻ എബി, ആരൻ എബി ജോർജ്ജ്, രുത്ത് സാറാ സാമുവേൽ.
കൂടുതൽ വിവരങ്ങൾക്ക് : ജോസ് തോമസ് (ഹ്യൂസ്റ്റൺ) – 214 293 0166, 9447363863, 9495087077.