സസ്കാച്വാനിൽ ഞായറാഴ്ച്ച ശക്തമായ ഇടിമിന്നലുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി എൻവയൺമെന്റ് കാനഡ. ഇടിമിന്നലിനൊപ്പം ശക്തമായ കാറ്റിനും ആലിപ്പഴ വീഴ്ച്ചക്കും സാധ്യതയുണ്ട്.
നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്ന താപനില പ്രദേശത്ത് ഉണ്ടാവില്ലെന്ന് കാലാവസ്ഥാ നിരീക്ഷകൻ ടെറി ലാങ് പറഞ്ഞു.